¡Sorpréndeme!

ചില്‍ ബസ് പദ്ധതിയുമായി കെഎസ്ആര്‍ടിസി | Oneindia Malayalam

2018-07-12 124 Dailymotion

KSRTC announced new bus service named chil bus service
ചെറിയ റൂട്ടുകളിലോടുന്ന ലോ ഫ്ളോര്‍ എസി ബസുകളെ കെഎസ്ആര്‍ടിസി പിന്‍വലിച്ച് ദീര്‍ഘ ദൂര റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന ചില്‍ ബസ് ബസ് പദ്ധതിയുമായി കെഎസ്ആര്‍ടിസി. നിലവില്‍ കെയുആര്‍ടിസിയുടെ കീഴിലുള്ള 219 എസി ലോ ഫ്‌ലോര്‍ ബസുകളെയാണ് ചില്‍ ബസ് സര്‍വീസിന് ഉപയോഗിക്കുക. ഓഗസ്റ്റ് ഒന്നുമുതല്‍ പദ്ധതി ആരംഭിക്കും..
#KSRTC